കൊല്ലം: കോൺഗ്രസ് വിട്ടെത്തിയ ആർ. രശ്മിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം.......
ചണ്ഡിഗഡ്: വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയുമായി സ്വയം പ്രഖ്യാപിത ഗോസംരക്ഷകനായ ബിട്ടു ബജ്റംഗി. ബിട്ടുവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂടിന് ആശ്വാസമായി മഴ വീണ്ടും സജീവമാകുന്നു. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മൂന്ന് ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ......
ദോഹ: ദോഹയിലെ സ്വകാര്യ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ അന്തരിച്ചു. ഡി.പി.എസ് മൊണാർക്ക് ഇന്റർനാഷണൽ സ്കൂളിലെ സ്കൈ-2 വിദ്യാർത്ഥി അഥർവ് മിശ്രയാണ് മരിച്ചത്. ......
വാഷിങ്ടൺ: ഇറാൻ - അമേരിക്ക സംഘർഷ സാധ്യത രൂക്ഷമാകുന്നു. ആണവ കരാറിൽ ഇറാൻ ഒപ്പിടുന്നില്ലെങ്കിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമനയി, അദ്ദേഹത്തിന്റെ മകൻ, ഇറാനിലെ മത നേതൃത്വം എന്നിവരെ വധിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ......
ദോഹ: ഖത്തറിലെ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ജംബോ ഇലക്ട്രോണിക്സ്, ലുസൈലിലെ പ്ലേസ് വെൻഡോം മാളിൽ (Place Vendôme Mall) പുതിയ ഷോറൂം തുറന്നു. മാളിന്റെ ഒന്നാം നിലയിലുള്ള (Shop #132) ഈ പുതിയ ഷോറൂം ജംബോ ഇലക്ട്രോണിക്സ്വൈസ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
സാജിദ് സുലൈമാൻഉത്ഘാടനം ചെയ്തു.പ്രീമിയം റീട്ടെയിൽ മേഖലയിലെ ഞങ്ങളുടെ നിക്ഷേപത്തിന്റെ പ്രതിഫലനമാണ് ഈ പുതിയ ഷോപ്പ്. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡികളിൽ ഒന്നായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന്റെ (IBPC) അസോസിയേറ്റ് സംഘടനയായ എഞ്ചിനീയേഴ്സ് ഫോറം ഖത്തർ (EF) 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപീകരണം പൂർത്തിയായി.
പ്രൊഫഷണൽ രംഗത്തെ വികസനം, കമ്മ്യൂണിറ്റി പങ്കാളിത്തം, സാങ്കേതികരംഗത്തെ പ്രാവീണ്യവും സമൂഹത്തിലെ സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള ഇൻഡോ - ഖത്തർ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കും ആവും എൻജിനീയേഴ്സ് ഫോറം നേതൃത്വം നൽകുക.
പ്രസിഡന്റ് ആഷിഖ് അഹമ്മദ് ആണ് പുതിയ കമ്മറ്റിക്ക് നേതൃത്വം നൽകുന്നത്. ജനറൽ സെക്രട്ടറിയായി നിധിൻ ഒ സി, ട്രഷററായി ഷംനാദ് ഷംസുദ്ദീൻ, മെമ്പർഷിപ്പ് & കമ്മ്യൂണിറ്റി എൻഗേജ്മെന്റ് വൈസ് പ്രസിഡന്റായി മുനവ്വർ മാലിക്ക്, ഫിനാൻസ് വൈസ് പ്രസിഡന്റായി നിഖിൽ ദേവ് പി.വി. ......
ചെങ്ങന്നൂർ: കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ സമ്മേളനം ചെങ്ങന്നൂർ മുനിസിപ്പൽ ചെയർ പേഴ്സൺ മനീഷ് കീഴാമഠം ഉദ്ഘാടനം ചെയ്തു. ഡി. ......
ചെങ്ങന്നൂർ: വിശ്വാസത്തിൽ അധിഷ്ഠിതമായി തലമുറകൾ രൂപീകൃതമായെങ്കിൽ മാത്രമേ സഭകൾക്ക് നിലനില്പുണ്ടാകുകയുള്ളൂയെന്ന് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ബഥേൽ അരമനയിൽ നടന്ന ഭദ്രാസന സൺഡേസ്കൂൾ വിദ്യാർത്ഥി സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......